25 March 2011

കളിക്കളം

കളിക്കളം

22 March 2011

സൂപ്പര്‍ മൂണ്‍ Super Moon

മാര്‍ച്ച് 19 ന് ദൃശ്യമായ സുപ്പര്‍ മൂണ്‍. അടുത്ത സൂപ്പര്‍ മൂണ്‍ കാണാന്‍ ഇനി 20 വര്‍ഷം കാത്തിരിക്കണം

15 March 2011

മുളങ്കുഷി

45 ഹെക്ടറില്‍ പരന്നുകിടക്കുന്ന ഒരു പാര്‍പ്പിട സമുച്ചയമാണ് മുളങ്കുഷി വില്ലേജ് (Mulungushi Village ) . 89 വില്ലകളും 16 അപ്പാര്‍ട്ട്‌മെന്റുകളും അടങ്ങിയതാണ് ഈ പാര്‍പ്പിട സമുച്ചയം.എവിടെ തിരിഞ്ഞുനോക്കിയാലും അവിടെല്ലാം പച്ചപ്പുതച്ച മരങ്ങള്‍ മാത്രം

ഇവിടെ നിന്നും മറ്റൊരു ചിത്രം ഇവിടെ

05 March 2011

വിക്ടോറിയ ഫാള്‍സ് ബ്രിഡ്ജ് Victoria Falls Bridge

വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ നിന്നും കുറച്ചു ദൂരെ, സാംബസി നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലം സാംബിയ എന്ന രാജ്യത്തേയും സിംബാം‌വേ എന്ന രാജ്യത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നു.
Blog Widget by LinkWithin